Quantcast

'ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെ?'; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിരീക്ഷണം

MediaOne Logo

Web Desk

  • Updated:

    2023-01-27 10:31:51.0

Published:

27 Jan 2023 3:49 PM IST

Supreme Court, Ahobilam temple
X

ന്യൂഡല്‍ഹി: ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെയെന്ന് സുപ്രീം കോടതി. ആന്ധ്ര കർണൂലിലെ അഹോബിലം ക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടറെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ അപ്പീൽ തള്ളിയാണ് കോടതിയുടെ ചോദ്യം. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. സർക്കാർ എന്തിനാണ് ഇതിൽ ഇടപെടുന്നതെന്നും ആന്ധ്ര സർക്കാരിനോട് കോടതി ചോദിച്ചു.

TAGS :

Next Story