Quantcast

തുർക്കിഷ് കമ്പനിയുടെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കി; നടപടിയുമായി കേന്ദ്രം

തുര്‍ക്കി സര്‍വകലാശാലകളുമായുള്ള ധാരണാപത്രങ്ങള്‍ ജെഎന്‍യുവും ജാമിഅ മില്ലിയയും റദ്ദാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-05-16 01:03:51.0

Published:

15 May 2025 8:13 PM IST

തുർക്കിഷ് കമ്പനിയുടെ സുരക്ഷാ ക്ലിയറൻസ്  റദ്ദാക്കി;   നടപടിയുമായി കേന്ദ്രം
X

ഡൽഹി: തുർക്കിഷ് കമ്പനിക്കെതിരെ നടപടിയുമായി കേന്ദ്രം. സെലെബി എയർപോർട്ട് സർവീസസ് കമ്പനിയുടെ സുരക്ഷ ക്ലിയറൻസ് കേന്ദ്രം റദ്ദാക്കി.വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്ന കമ്പനിയാണ് സെലെബി എയർപോർട്ട് സർവീസസ്. തുര്‍ക്കി സര്‍വകലാശാലകളുമായുള്ള ധാരണാപത്രങ്ങള്‍ ജെഎന്‍യുവും ജാമിഅ മില്ലിയയും റദ്ദാക്കിയിരുന്നു.

Updating...


TAGS :

Next Story