'ഗുജറാത്ത് ബി.ജെ.പിയെ ബഹിഷ്‌കരിക്കുന്നു'; ട്വിറ്ററിൽ ട്രെൻഡായി ഹാഷ് ടാഗ് ക്യാമ്പയിൻ

രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനത്തിന് പിന്നാലെയാണ് ട്വിറ്ററിൽ ബി.ജെ.പിക്കെതിരെ ഹാഷ് ടാഗ് ക്യാമ്പയിൻ ട്രെൻഡിങ്ങായത്.

MediaOne Logo

Web Desk

  • Updated:

    2022-11-22 12:29:30.0

Published:

22 Nov 2022 12:29 PM GMT

ഗുജറാത്ത് ബി.ജെ.പിയെ ബഹിഷ്‌കരിക്കുന്നു; ട്വിറ്ററിൽ ട്രെൻഡായി ഹാഷ് ടാഗ് ക്യാമ്പയിൻ
X

ന്യൂഡൽഹി: ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് പിന്നാലെ 'ഗുജറാത്ത് ബി.ജെ.പിയെ ബഹിഷ്‌കരിക്കുന്നു' എന്ന ഹാഷ് ടാഗ് ക്യാമ്പയിൻ ട്വിറ്ററിൽ ട്രെൻഡിങ്ങാവുന്നു. ഗുജറാത്തിൽ നരേന്ദ്ര മോദിയും ബി.ജെ.പിയും നൽകിയ വാഗ്ദാനങ്ങളെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.


TAGS :

Next Story