Light mode
Dark mode
ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ ഗൗരവ് ഗാന്ധിയാണ് മരിച്ചത്.
ബാറ്ററി പ്ലാന്റ് വരുന്നതോടെ 13,000-ത്തിലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് വാദം
'ഈയടുത്തായി വല്ലാതെ പറക്കുന്നുണ്ട്' എന്ന് പ്രതികളിലൊരാൾ പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പരാതി
1,084 സ്കൂളുകളിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് വിജയം
തന്റെ സ്വഭാവ ശുദ്ധി തെളിയിക്കാന്‍ സതി അനുഷ്ഠിക്കാൻ ഭര്‍ത്താവിന്റെ അമ്മയും മറ്റും നിര്‍ബന്ധിച്ചിരുന്നെന്ന് യുവതി
ഗ്രാമം കടുത്ത കുടിവെള്ള പ്രതിസന്ധിയാണ് നേരിന്നതെന്ന് പ്രദേശവാസികളിലൊരാളായ റഹ്മാൻഭായ് ജാട്ട് പറഞ്ഞു.
68 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റമാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്
മൂന്ന് മണിക്കൂറും 20 മിനുട്ടുമാണ് ഒരു ഐ.പി.എല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ അനുവദിച്ചിരിക്കുന്ന സമയം.
ഒരു ലക്ഷം പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് കരുതുന്നതായാണ് സംഘാടകരായ സ്വയം സൈനിക് ദൾ പറയുന്നത്
ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് താരമായ സച്ചിന്റെ കായിക ഇനം തിരിച്ചറിയാനാകാത്തത് സമൂഹ മാധ്യമങ്ങളിൽ വൻ പരിഹാസത്തിനാണ് ഇടയാക്കിയിട്ടുള്ളത്
വാഗ്ദാനങ്ങൾ നൽകി പരാതിക്കാരിയിൽ നിന്ന് കൈക്കലാക്കിയ 80,000 രൂപ വിലമതിക്കുന്ന സ്വർണവളയും ചെയിനും ഇയാളിൽ നിന്നും കണ്ടെടുത്തു.
ഈ നീക്കങ്ങളെ അപലപിക്കുന്നതായും അവരെ ഉടൻ മോചിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
13-ാം ഓവറിൽ ബൌണ്ടറിയിലേക്ക് പറന്ന പന്ത് സിക്സര്‍ പോകാതെ തടയാന്‍ ശ്രമിക്കുകയായിരുന്നു വില്യംസണ്
കെജ്രിവാൾ പിഴത്തുക നാലാഴ്ചക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കണം
ദുബൈയിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു ഭർത്താവ്
ഈ ചോദ്യത്തിന് പക്ഷിയാണെന്നാണ് ഉത്തരമെങ്കിൽ ഗുജറാത്തിലെ കോഴിക്കടകളിൽ അറവ് നടത്തി വിൽക്കാം, അല്ലെങ്കിൽ അറവുശാലകളിൽ മാത്രമേ പറ്റുകയുള്ളൂവെന്നതാണ് അനന്തര ഫലം
ചടങ്ങിൽ നേതാക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ഭട്ട് പൂജയിൽ പങ്കെടുക്കുകയും ചെയ്തു.
നാടോടി ഗോത്രത്തിന്റെ പേരാണ് മോദി
സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു
ഗുജറാത്ത് എ.ടി.എസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡും ഗുജറാത്ത് പൊലീസും പരിശോധന നടത്തിയത്.