Light mode
Dark mode
ബുധനാഴ്ച രാവിലെയാണ് ഗാംഭീര പാലം തകര്‍ന്നത്
1985ല്‍ പണിത പാലമാണ് തകര്‍ന്നുവീണത്
ഭൂരിഭാഗം ഭാഗങ്ങളും കുടുംബത്തിന് കൈമാറിയ ശേഷം തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ അന്തിമകര്മങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മുതൽ ബിജെപി പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ സി.ആർ പാട്ടീൽ വരെയുള്ള ഉന്നത നേതാക്കൾ സജീവമായി തന്നെ പ്രചാരണത്തിനിറങ്ങിയിരുന്നു
The flight crashed minutes after takeoff.
അഹമ്മദാബാദ് വിമാനത്താവളത്തിനടുത്താണ് അപകടം
ഹനീഫ് ഖാനും മകൻ മദീൻ ഖാനും കൊല്ലപ്പെട്ട ഗെഡിയ ഗ്രാമത്തിലെ വിവാദമായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
യുഎസ്സിബിപി കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,656 പ്രായപൂർത്തിയാകാത്ത ഇന്ത്യൻ കുട്ടികളെ പിടികൂടി
വ്യോമസേനയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളാണ് സഹ്ദേവ് സിങ് ഗോഹിൽ എന്ന കച്ച് നിവാസി ചോർത്തിയത്
അഞ്ച് വർഷത്തിനുള്ളിൽ സിംഹങ്ങളുടെ എണ്ണം 674-ൽ നിന്നും 891-യി ഉയർന്നതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.
അനധികൃതമായി കടന്നുകയറിയ അഭയാർത്ഥികളെ നിയമപരമായ കേസുകൾ ഫയൽ ചെയ്യുന്നതിന് പകരം സംസ്ഥാന സർക്കാർ തിരിച്ചയയ്ക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശനിയാഴ്ച പറഞ്ഞു
വഖഫ് ഭേദഗതി നിയമം വിവേചനപരമാണെന്നും വഖഫ് സ്വത്തുക്കൾ കയ്യേറാനുള്ള പദ്ധതിയാണെന്നും ഉയര്‍ത്തിക്കാട്ടിയാണ് മുസ്ലിം ഹിറ്റ് രക്ഷക് സമിതിയുടെ കീഴില്‍ സംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്
ഗുജറാത്ത് എടിഎസുമായി ചേര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്
പ്രദേശത്തെ ചിലർക്ക് ക്രിസ്തുമതത്തിലേക്ക് മാറാൻ ഇവർ 20,000 രൂപയും മറ്റു ചില കാര്യങ്ങളും വാഗ്ദാനം ചെയ്തെന്നാണ് പരാതി.
രണ്ട് തവണ വെടിയേറ്റ പ്രതാപ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
അയൽവാസിയായ ലാലാ ഭായ് തദ്വിയാണ് കുട്ടിയെ തട്ടികൊണ്ടുപോയത്
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ പ്രാധാന്യത്തോടെയാണ് കാണുന്നത് ഗുജറാത്ത് കോൺഗ്രസ്
കവിത പങ്കുവച്ചതിന് കോൺഗ്രസ് എംപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെതിരായ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രിംകോടതി
വിരമിച്ച സുപ്രിംകോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സർക്കാർ സമിതി രൂപീകരിച്ചിരിക്കുന്നത്.
86 ആം വയസ് വരെയും വീര്യത്തോടെ ഗുജറാത്തിലെ ഹിന്ദുത്വ ഭീകരക്കെതിരെ പോരാടിയ വനിതയാണ് സാകിയ ജാഫ്രി