Quantcast

എൻ.ഡി.എ ലീഡ് കുറയുന്നു; ഇൻഡ്യാ സഖ്യം 200 കടന്നു

തൃശൂരിൽ സുരേഷ് ഗോപിയാണ് ലീഡ് ചെയ്യുന്നത്.

MediaOne Logo

Web Desk

  • Published:

    4 Jun 2024 9:14 AM IST

എൻ.ഡി.എ ലീഡ് കുറയുന്നു; ഇൻഡ്യാ സഖ്യം 200 കടന്നു
X

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ 220 സീറ്റുകളിൽ ഇൻഡ്യാ സഖ്യം ലീഡ് ചെയ്യുന്നു. 271 സീറ്റുകളിലാണ് എൻ.ഡി.എ ചെയ്യുന്നത്. 13 സീറ്റുകളിൽ മറ്റു പാർട്ടികളാണ് ലീഡ് ചെയ്യുന്നത്.

കേരളത്തിൽ 12 സീറ്റുകളിൽ യു.ഡി.എഫ് ലീഡ് ചെയ്യുന്നു. തൃശൂരിൽ സുരേഷ് ഗോപിയാണ് ലീഡ് ചെയ്യുന്നത്. എൽ.ഡി.എഫ് ഏഴ് സീറ്റിലാണ് മുന്നിട്ടുനിൽക്കുന്നത്.

TAGS :

Next Story