സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തിരിച്ചടിയായി; ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി
നടനും ഗായകനുമായ പവന് സിംഗിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വിവാദ വ്യക്തി ജീവിതവുമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.