
Kerala
18 Jun 2025 12:48 PM IST
ഒരു ഘട്ടത്തിലും സിപിഎം ആർഎസ്എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല; പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ഗോവിന്ദൻ
വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ പാർട്ടിയാണ് ജനതാ പാർട്ടിയെന്നും വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുണ്ടായിരുന്ന ആളുകളും സംഘടനകളും ജനസംഘത്തിൽ ഉണ്ടായിരുന്നുവെന്നും പറഞ്ഞ ഗോവിന്ദൻ താൻ പറഞ്ഞതിനെ...





























