Videos
11 July 2025 9:30 PM IST
ഇസ്രായേലിനെ വിമർശിച്ചതിന് അമേരിക്കയുടെ ഉപരോധം; ആരാണ് ഫ്രാൻസിസ്ക ആൽബനീസ്?
ഫലസ്തീൻ പ്രവിശ്യകളിലെ മനുഷ്യാവകാശങ്ങളുടെ തൽസ്ഥിതി പരിശോധിക്കാൻ ഐക്യരാഷ്ട്രസഭ ചുമതലപ്പെടുത്തിയ പ്രത്യേക റാപ്പോർട്ടർ ഫ്രാൻസിസ്ക ആൽബനീസിനെതിരെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഉപരോധ നടപടി... അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ ഈ യു എൻ പ്രതിനിധി ആരാണ് ?