Quantcast

ഋഷികേശ് -ബദ്രിനാദ് ദേശീയ പാതയില്‍ മഴയും മണ്ണിടിച്ചിലും, നിരവധി വാഹനങ്ങള്‍ തകര്‍ന്നു

ദേശീയ പാത താല്‍ക്കാലികമായി അടച്ചു

MediaOne Logo

Web Desk

  • Updated:

    2021-09-10 05:27:03.0

Published:

10 Sept 2021 10:37 AM IST

ഋഷികേശ് -ബദ്രിനാദ് ദേശീയ പാതയില്‍ മഴയും മണ്ണിടിച്ചിലും, നിരവധി വാഹനങ്ങള്‍ തകര്‍ന്നു
X

ഉത്തരാഖണ്ഡില്‍ ഋഷികേശ് -ബദ്രിനാദ് ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. രുദ്രപ്രയാഗ് ജില്ലയിലെ സിറോബഗഡ്, നാര്‍ക്കോട്ട മേഖലയിലാണ് മണ്ണിടിഞ്ഞത്. മെദന്‍പൂരില്‍ ദേശീയ പാത അടച്ചു. ആളപായമില്ല. മൂന്ന് ദിവസമായി ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചില്‍ ഭയന്ന് വിവിധ റോഡുകളില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്.


TAGS :

Next Story