Light mode
Dark mode
'അടിമാലിയിൽ നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് മണ്ണ് നീക്കാൻ എത്തിയ ദേശീയപാത അധികൃതരെ നാട്ടുകാർ തടഞ്ഞു'
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജുവിന് ജീവൻ നഷ്ടമാകുകയായിരുന്നു. പരിക്കേറ്റ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി
ഇന്നലെ രാത്രിയാണ് അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്
ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു
ഒരാളെ രക്ഷപ്പെടുത്തി
റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്
സുഡാൻ ലിബറേഷൻ മുവ്മെന്റ് (എസ്എൽഎം) നിയന്ത്രണത്തിലുള്ള മേഖലയിൽ മാറ പർവതമേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്
ഹെവിവാഹനങ്ങൾക്കും ആംബുലൻസിനും വിലക്കില്ല
അടിവാരത്തും വൈത്തിരിയിലും വാഹനങ്ങൾ തടയും
മണ്ണിടിഞ്ഞ് വീണ് ഇന്നലെ ലോറി ഡ്രൈവർ മരിച്ചിരുന്നു
കലക്ടറുടെ നിർദേശംഅവഗണിച്ച് നിർമാണ കമ്പനി സുരക്ഷ ഒരുക്കിയില്ലെന്ന് ആക്ഷേപം
കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാടുള്ള അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു
സ്ഥലത്തെ അശാസ്ത്രീയ നിർമാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു
അപകട മേഖലയിൽ പ്രവേശിക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി
ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി
അപകടത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തി
വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
ഇന്ന് പുലർച്ചെയായിരുന്നു സംഭവം
ഇന്ന് രാത്രിയോടെയാണ് മണ്ണിടിഞ്ഞത്. റോഡിലെ മണ്ണും കല്ലും നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്
അസം സ്വദേശി ഗോപാൽ വർമൻ ആണ് അപകടത്തിൽ പെട്ടത്