Quantcast

നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം; മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഐ.ജി.എന്‍.ടി.യു സർവകലാശാല

ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം

MediaOne Logo

Web Desk

  • Updated:

    2023-09-14 18:40:51.0

Published:

15 Sept 2023 12:02 AM IST

നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം; മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഐ.ജി.എന്‍.ടി.യു സർവകലാശാല
X

ഭോപ്പാൽ: കേരളത്തിലെ വിദ്യാർഥികളോട് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല. സർവകലാശാലയിൽ നടക്കുന്ന യു.ജി, പി.ജി ഓപ്പൺ കൗൺസിലിംഗിനെത്തിയ വിദ്യാർഥികളോടാണ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം.

TAGS :

Next Story