Quantcast

രാജ്യത്ത് മാസ്ക് നിർബന്ധമാക്കും; പ്രഖ്യാപനം വൈകിട്ട്

വൈകീട്ട് 3 മണിക്ക് ചേരുന്ന യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ അറിയിക്കുക

MediaOne Logo

Web Desk

  • Updated:

    2022-12-22 08:06:04.0

Published:

22 Dec 2022 7:52 AM GMT

രാജ്യത്ത് മാസ്ക് നിർബന്ധമാക്കും; പ്രഖ്യാപനം വൈകിട്ട്
X

ന്യൂഡല്‍ഹി: കോവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്ത് മാസ്ക് നിർബന്ധമാക്കും. പ്രധാന മന്ത്രി വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിന് ശേഷം മാസ്ക് നിര്‍ബന്ധമാക്കിയ കാര്യം പ്രഖ്യാപിക്കും. വൈകീട്ട് 3 മണിക്ക് ചേരുന്ന യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ അറിയിക്കുക.

ഐ.എം.എ

രാജ്യത്ത് കോവിഡിൻ്റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്ക് ഉപയോഗിക്കാൻ ഐ.എം.എ നിർദ്ദേശം നല്‍കി. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും പ്രതിരോധ മാർഗ്ഗങ്ങളിലേക്ക് ഉടൻ മടങ്ങണം എന്നും ഐ.എം.എ നിർദ്ദേശം നല്‍കി.

TAGS :

Next Story