Quantcast

പാലക്കാട് സ്വദേശി പാകിസ്താൻ ജയിലിൽ മരിച്ചു

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് സുൽഫിക്കറിനെ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    22 May 2023 11:46 AM IST

native of Palakkad died in a Pakistani jail,latest malayalam news,പാലക്കാട് സ്വദേശി പാകിസ്താൻ ജയിലിൽ മരിച്ചു,
X

 സുൽഫിക്കർ

പാലക്കാട്: പാലക്കാട് സ്വദേശി പാകിസ്താൻ ജയിലിൽ മരിച്ചു. കപ്പൂർ സ്വദേശി സുൽഫിക്കർ ( 48 ) ആണ് കറാച്ചിയിലെ ജയിലിൽ മരിച്ചത്. അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് പാകിസ്താൻ സൈന്യം സുൽഫിക്കറിനെ അറസ്റ്റ് ചെയ്തത്. 2018 ലാണ് സുൽഫിക്കർ അവസാനമായി നാട്ടിൽ വന്ന് മടങ്ങിയത്.

കേന്ദ്ര ആഭ്യാന്തര മന്ത്രാലയമാണ് മരണ വിവരം സംസ്ഥാന ആഭ്യാന്തര അഡീഷ്ണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. കേസ് എ.ഐ.എ അന്വേഷിച്ചിരുന്നെങ്കിലുംകുറച്ച് നാളായി കുടുംബത്തിന് സുൽഫിക്കറിനെ കുറിച്ച് വിവരങ്ങളെന്നും ലഭിച്ചിരുന്നില്ല.


TAGS :

Next Story