Quantcast

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളില്ല

അതേസമയം ഡബ്ല്യു.ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള ഇടങ്ങളിലാണ് ഇനി മുതല്‍ നിയന്ത്രണം. നിലവില്‍ ഏഴിന് മുകളിലുള്ളയിടങ്ങളിലാണ് നിയന്ത്രണമുള്ളത്. ഇതോടെ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടയ്‌മെന്റ് സോണില്‍ നിന്ന് ഒഴിവാകും.

MediaOne Logo

Web Desk

  • Published:

    10 Sept 2021 5:58 PM IST

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളില്ല
X

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇല്ല. അവലോകന യോഗത്തിലാണ് തീരുമാനം. ഇളവുകള്‍ അടുത്ത ആഴ്ച ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.

ഇളവുകള്‍ അടുത്ത ആഴ്ച ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. കൂടുതല്‍ മേഖലക്ക് ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്. അതേസമയം ഡബ്ല്യു.ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള ഇടങ്ങളിലാണ് ഇനി മുതല്‍ നിയന്ത്രണം. നിലവില്‍ ഏഴിന് മുകളിലുള്ളയിടങ്ങളിലാണ് നിയന്ത്രണമുള്ളത്. ഇതോടെ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടയ്‌മെന്റ് സോണില്‍ നിന്ന് ഒഴിവാകും.

TAGS :

Next Story