പി.സി വിഷ്ണു നാഥും റോജി എം. ജോണും എ.ഐ.സി.സി സെക്രട്ടറിമാർ
ഇരുവർക്കും എ.ഐ.സി.സി കർണാടകയുടെ ചുമതല നൽകി

- Published:
9 July 2022 8:02 PM IST

കുണ്ടറ എംഎൽഎ പി.സി വിഷ്ണു നാഥും അങ്കമാലി എംഎൽഎ റോജി എം ജോണും എഐസിസി സെക്രട്ടറിമാർ. ഇരുവർക്കും എഐസിസി കർണാടകയുടെ ചുമതല നൽകി. കുൽദീപ് റായ് ശർമ, രമീന്ദർ സിംഗ് അവ് ല എന്നിവർ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ ചുമതല നൽകിയത്.
Next Story
Adjust Story Font
16
