Light mode
Dark mode
കേരളത്തിന് പുറമെ അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കും നിരീക്ഷകരെ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലേക്കുള്ള നാലംഗ സ്ക്രീനിങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ മധുസൂദൻ മിസ്ത്രിയാണ്
പ്രതിപക്ഷ പ്രതിഷേധങ്ങളും വിമർശനങ്ങളും സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയതോടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ ഇടപെട്ടു
ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ചർച്ച ചെയ്യണമെന്നും പരാതിയിൽ
ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തതെന്നും ആരോപണം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തുവെന്നും വേണുഗോപാൽ പറഞ്ഞു
കേരളത്തിൽ നിന്ന് ഐ.സി ബാലകൃഷ്ണനും, പി.കെ ജയലക്ഷ്മിയും അംഗങ്ങൾ
സണ്ണിജോസഫ്, വി.ഡി സതീശൻ, ചെന്നിത്തല അടക്കമുള്ള നേതാക്കളെയാണ് വിളിപ്പിച്ചത്
ഗോവയുടെ ചുമതല ഷമ മുഹമ്മദിന്, കേരളത്തിന്റെ ചുമതല ജോർജ് കുര്യന്
തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായതിനാൽ രാഹുൽമാങ്കൂട്ടത്തിലിനെ നീക്കം ചെയ്യില്ല. രാജിവച്ച് ഒഴിയാനാണ് നിർദേശം
വോട്ട് കൊള്ളയും ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണവും പാർലമെന്റിനെ ഇന്നും പ്രക്ഷുബ്ധമാക്കും
ശശി തരൂർ പരിധി മറികടന്നെന്നും മുതിർന്ന നേതാക്കളുടെ യോഗത്തിൽ വിമർശനമുയർന്നു
മുസ്ലിം,ക്രിസ്ത്യൻ,സിഖ് വാക്കുകൾ ഉപയോഗിച്ചു തന്നെ മറുപടി നൽകണമെന്നാണ് കോൺഗ്രസിൻ്റെ പുതിയ നിലപാട്
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രമേയങ്ങളവതരിപ്പിച്ചു
അടിസ്ഥാനരഹിതമായ വാർത്തകൾ കോൺഗ്രസിനെതിരെ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
'തരൂരിന്റെ നീക്കങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നു'
ഗൾഫ് രാജ്യങ്ങൾക്ക് പുറത്ത് ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂണിറ്റുകൾ രൂപീകരിക്കരുത്
ഇന്ന് നടത്താനിരുന്ന കെപിസിസി സംയുക്ത വാർത്ത സമ്മേളനം മാറ്റിവെച്ചു. കോൺഗ്രസ് നേതാക്കൾ ഇന്ന് കോട്ടയത്തേക്ക് തിരിക്കും.
വയനാട് ദുരിതാശ്വാസ ഫണ്ട് പിരിച്ചു നൽകുന്നതിൽ പല കമ്മിറ്റികളും വീഴ്ച വരുത്തിയെന്ന് എഐസിസി
'സംസ്ഥാന നേതാക്കൾ അൻവറുമായി ചർച്ച നടത്തുന്നുണ്ട്'
ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാൻ കോൺഗ്രസ് തീരുമാനം