Quantcast

ഇന്നും കൂട്ടി: ഒരു മാസത്തിനിടെ ഡീസലിന് വര്‍ധിപ്പിച്ചത് 9 രൂപ, പെട്രോളിന് 8 രൂപ

ഒരു മാസത്തിനിടെ ഡീസലിന് 9 രൂപയും പെട്രോളിന് 8 രൂപയുമാണ് വര്‍ധിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    31 Oct 2021 1:24 AM GMT

ഇന്നും കൂട്ടി: ഒരു മാസത്തിനിടെ ഡീസലിന് വര്‍ധിപ്പിച്ചത് 9 രൂപ, പെട്രോളിന് 8 രൂപ
X

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. ഒരു മാസത്തിനിടെ ഡീസലിന് 9 രൂപയും പെട്രോളിന് 8 രൂപയുമാണ് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ 24 പൈസയും ഡീസലിന് 104 രൂപ 62 പൈസയുമാണ് പുതിയ നിരക്ക്. കോഴിക്കോട് പെട്രോളിന് 110 രൂപ 17 പൈസയും ഡീസലിന് 103 രൂപ 65 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 109 രൂപ 57 പൈസയും ഡീസലിന് 103 രൂപ 47 പൈസയുമായി വര്‍ധിച്ചു.

TAGS :

Next Story