Quantcast

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും കൂട്ടി

പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-07-10 04:42:18.0

Published:

10 July 2021 2:22 AM GMT

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും കൂട്ടി
X

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 102.89 രൂപയും ഡീസലിന് 96.47 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 101.01 രൂപയും ഡീസലിന് 95.71 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 101.32 രൂപയും ഡീസലിന് 95.02 രൂപയുമാണ്. ഈ മാസം ആറാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്.

തുടര്‍ച്ചയായ വില വര്‍ധനക്ക് ശേഷം ഇന്നലെ മാത്രമാണ് ഇന്ധന വില കൂടാതിരുന്നത്. രാജ്യത്തൊരിടത്തും വെള്ളിയാഴ്ച വില കൂടിയിരുന്നില്ല.



TAGS :

Next Story