ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി.എസ് ശ്രീധരൻ പിള്ളയെ മാറ്റി
അശോക് ഗജപതി രാജുവാണ് പുതിയ ഗവർണർ

ന്യൂഡല്‍ഹി:ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി.എസ് ശ്രീധരൻ പിള്ളയെ മാറ്റി.അശോക് ഗജപതി രാജുവാണ് പുതിയ ഗവർണർ. ചെന്നൈ സ്വദേശിയാണ് ഗജപതി രാജു. 2014 മുതൽ 2018 വരെ വ്യോമയാന മന്ത്രിയായിരുന്നു. മിസോറാം ഗവർണറായതിന് പിന്നാലെയാണ് ഗോവ ഗവർണറായി പി.എസ് ശ്രീധരൻപിള്ള സ്ഥാനമേറ്റെടുത്തത്.
ഹരിയാന ഗവർണറായി അഷിം കുമാർ ഘോഷിനെയും ലഡാക് ഗവർണറായി കവിന്ദർ ഗുപ്തയേയും നിയമിച്ചു. രാഷ്ട്രപതി ഭവനില്‍ നിന്നാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. രാഷ്ട്രീയ നീക്കളുടെ ഭാഗമായാണോ പി.എസ് ശ്രീധരൻ പിള്ളയെ മാറ്റുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പി
വിഡിയോ സ്റ്റോറി കാണാം..
Next Story
Adjust Story Font
16

