'ജി.എസ്.ടിക്ക് പിന്നാലെ വരുമാനം കുറഞ്ഞു'; കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ധനമന്ത്രിമാര്‍
അടുത്ത ജി.എസ്.ടി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യം

ന്യൂഡല്‍ഹി: ജി.എസ്.ടിക്ക് പിന്നാലെ വരുമാനം കുറഞ്ഞത് നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍.
അടുത്ത ജിഎസ്ടി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യം. ജിഎസ്ടി നികുതി ഏകീകരണത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയിറക്കി.
സംസ്ഥാനങ്ങളുടെ വരുമാനം സംരക്ഷിക്കണമെന്നും നികുതി ഇളവ് ഉപഭോക്തവിന് ലഭ്യമാകുമെന്ന് എന്ന് ഉറപ്പിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

