Quantcast

ഡൽഹിയിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; നാല് പേർ അറസ്റ്റില്‍

ജരോദ കാലാൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.

MediaOne Logo

Web Desk

  • Updated:

    2021-09-30 06:42:19.0

Published:

30 Sep 2021 4:12 AM GMT

ഡൽഹിയിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; നാല് പേർ അറസ്റ്റില്‍
X

ഡ​ൽ​ഹി​യി​ൽ വീ​ണ്ടും വെ​ടി​വെപ്പ്. ജ​രോ​ദ ക​ലാ​ൻ പ്രദേശത്ത് പൊ​ലീ​സി​ന് നേ​രെ ഗു​ണ്ട​ക​ൾ വെടിയുതിർക്കുകയായിരുന്നു. പൊലീസ് തിരിച്ചും വെടിവെച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തതതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഒ​രാ​ഴ്ച മു​മ്പ് ഡ​ൽ​ഹി​യി​ൽ കോ​ട​തി മു​റി​ക്കു​ള്ളി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അധോലോക കു​റ്റ​വാ​ളി ജി​തേ​ന്ദ​ർ ഗോ​ഗി​യെ അ​ഭി​ഭാ​ഷ​ക വേ​ഷ​ത്തി​ലെ​ത്തി​യ ര​ണ്ട് അ​ക്ര​മി​ക​ളാണ് വെടിവെച്ചുകൊന്നത്. പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാക്ര​മ​ണ​ത്തി​ൽ അക്രമികളും കൊല്ലപ്പെട്ടു.

TAGS :

Next Story