Light mode
Dark mode
45 കാരനായ ഭർത്താവിന്റെ വലത് ചെവിയുടെ മുകൾ ഭാഗം പൂർണമായി വിട്ടു പോയിട്ടുണ്ട്
സുപ്രികോടതി ഉത്തരവ് പോലും മറികടന്നാണ് തലസ്ഥാനത്ത് ആളുകള്‍ പടക്കം പൊട്ടിക്കല്‍ പോലുള്ള ആഘോഷങ്ങളില്‍ മുഴുകിയത്
സ്കൂളുകളിൽ 10,12 ക്ലാസുകൾ മാത്രമാവും പ്രവർത്തിക്കുക
മന്ത്രിയുടെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ പണവും രേഖകളും കണ്ടെത്തിയെന്ന് ഇഡി പറഞ്ഞു
ധർണയിൽ മുഖ്യമന്ത്രി പങ്കെടുക്കും
ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്
നാല് ഇന്ത്യൻ പൗരന്മാർ ഗസ്സയിലും 13 പേർ വെസ്റ്റ് ബാങ്കിലുമുണ്ടെന്ന് എംഇഎ വക്താവ് പറഞ്ഞു
ഗുർപ്രീത് എന്നയാളെ അറസ്റ്റ് ചെയ്തതെന്നും ഇരുവരും പരിചയക്കാരായിരുന്നുവെന്നും പൊലീസ്
ഇസ്രായേൽ അനുകൂല നിലപാടാണ് പൊലീസിനെന്ന് ഐസ പ്രവർത്തകർ ആരോപിച്ചു
18 മലയാളികൾ ഉൾപ്പടെ 197 ഇന്ത്യാക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
ഡൽഹിയിലെ വൈൽഡ് ലൈഫ് എസ്.ഒ.എസ് സെന്ററിലേക്കാണ് പാമ്പിനെ മാറ്റിയത്.
പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
കേന്ദ്ര ഗ്രാമവികസന വകുപ്പ് സഹമന്ത്രി സ്വാതി നിരഞ്ജൻ ജ്യോതിയെ കാണാൻ എത്തിയ തൃണമൂൽ നേതാക്കളെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു
ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ നടത്തുന്ന പരിശോധനയിൽ ലാപ്ടോപ്പും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു
ഒന്നിലധികം തവണയാണ് പ്രതി ഡോക്ടറെ കുത്തിയത്.
പ്രായപൂർത്തിയാകാത്ത ഒരാളും അറസ്റ്റിലായവരിലുണ്ട്
ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്
ബുധനാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം
സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഭർത്താവ് സുനിലിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.