Light mode
Dark mode
മലിനീകരണത്തെ ഒരു മതവും അനുകൂലിക്കില്ല എന്ന് പരാമർശം
കുട്ടികളെ കൊണ്ടുവരാനും കൊണ്ടുപോവാനും രക്ഷിതാക്കൾ എക്സിക്യൂട്ടീവ് ലുക്കിൽ വരണമെന്ന് സ്കൂൾ
ഡൽഹിയിൽ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ വെടിവെപ്പാണിത്
അക്രമം കണ്ട് ഓടിയ 16കാരനെയും അക്രമികൾ വെടിവെച്ചു വീഴ്ത്തി
നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതിന് ഡൽഹിയിൽ 19 പേർ അറസ്റ്റിലായി
അഞ്ഞൂറ് ദിവസം കഴിഞ്ഞിട്ടും മണിപ്പൂരിലെ അക്രമം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സഭകളുടെ പ്രതിനിധികൾ പറഞ്ഞു
നാല് പേർക്ക് പരിക്കേറ്റു
ഖലിസ്ഥാൻ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗ് ഇന്ത്യയുടെ പേരിലാണ് ടെലഗ്രാം പോസ്റ്റ് പ്രചരിക്കുന്നത്
ഡൽഹി സ്വദേശി ദീപക് ആണ് കൊല്ലപ്പെട്ടത്
ഡൽഹിയിലെ മിക്ക സ്ഥലങ്ങളും വായു ഗുണനിലവാര സൂചിക 'വളരെ മോശം'വിഭാഗത്തിൽ എത്തി. ആനന്ദ് വിഹാറിൽ വായുഗുണനിലവാര സൂചിക വളരെ മോശം വിഭാഗവും കടന്ന് 445ൽ എത്തി
അടുത്തുള്ള കടയിലെ എല്പിജി സിലണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് സൂചന. അട്ടിമറി സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
പടക്കത്തിന്റെ നിർമ്മാണത്തിനും വിപണനത്തിനുമാണ് വിലക്ക്
ഗുജറാത്ത് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.
വരുംദിവസങ്ങൾ രാജ്ഭവനിൽനിന്ന് ഇ-മെയിൽ റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൈമാറും.
ബലാത്സംഗത്തിന് ഇരയായ ഒഡീഷ സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി
ബെംഗളൂരുവിലെ പരിപാടിക്കിടെ 100 മൊബൈൽ ഫോണുകൾ മോഷണം പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്
2000 കോടി രൂപ വിലവരുന്ന ലഹരിയാണ് പൊലീസ് പിടികൂടിയത്
ഡൽഹിയിലെ ഷകർപൂരിലാണ് സംഭവം.
ശ്രീരാമൻ വനവാസത്തിന് പോയപ്പോൾ ഭരതൻ അയോധ്യ ഭരിച്ചതുപോലെയാണ് താൻ സ്ഥാനമേൽക്കുന്നത്. നാല് മാസത്തിന് ശേഷം കെജ്രിവാൾ തിരിച്ചുവരുമ്പോൾ മുഖ്യമന്ത്രി സ്ഥാനം തിരികെ നൽകുമെന്നും അതിഷി പറഞ്ഞു.
യുവതി അഭിഷേകുമായി അകലം പാലിച്ചതും സംസാരിക്കാൻ വിസമ്മതിച്ചതുമാണ് പ്രകോപനത്തിനിടയാക്കിയത്