Quantcast

മകനെടുത്ത ചിത്രം പങ്കുവെച്ച് പുതുവർഷാശംസ നേർന്ന് സീതാറാം യെച്ചൂരി

MediaOne Logo

Web Desk

  • Updated:

    2021-12-31 19:29:31.0

Published:

1 Jan 2022 12:58 AM IST

മകനെടുത്ത ചിത്രം പങ്കുവെച്ച് പുതുവർഷാശംസ നേർന്ന് സീതാറാം യെച്ചൂരി
X

കഴിഞ്ഞ വർഷം മരിച്ച തന്റെ മകനെടുത്ത ചിത്രം പങ്കുവെച്ച് പുതുവർഷാശംസ നേർന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹിയിൽ മാധ്യമപ്രവർത്തകയിരുന്ന ആശിഷ് യെച്ചൂരി കഴിഞ്ഞ വർഷം ഏപ്രിലിൽ കോവിഡ് ബാധിച്ചാണ് അന്തരിച്ചത്.


ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു. സീമ ചിസ്​തി യെച്ചൂരിയാണ്​ ആശിഷിന്‍റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്​.

Summary : Sitaram Yechury wishes Happy New Year by sharing a picture taken by his son

TAGS :

Next Story