Quantcast

'വമ്പൻ സ്രാവുകൾ ഇപ്പോഴും പുറത്ത്'- ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രിംകോടതി

കേരളത്തിൽ നിന്നടക്കമുള്ള ലഹരിക്കേസ് പരിഗണിക്കുന്നതിനിടെയാണ് നീരിക്ഷണം

MediaOne Logo

Web Desk

  • Updated:

    2022-11-09 11:03:01.0

Published:

9 Nov 2022 4:29 PM IST

വമ്പൻ സ്രാവുകൾ ഇപ്പോഴും പുറത്ത്-  ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രിംകോടതി
X

ഡല്‍ഹി: ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രിംകോടതി. വൻകിടക്കാർ ഇപ്പോഴും നിയമത്തിന് പുറത്താണ്. ചെറുകിടക്കാർ മാത്രമാണ് പിടിയിലാകുന്നത്. സംസ്ഥാനങ്ങൾ ഇതിന് അതീവ പ്രാധാന്യം നൽകണമെന്നും കോടതി നിർദേശിച്ചു. കേരളത്തിൽ നിന്നടക്കമുള്ള ലഹരിക്കേസ് പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

TAGS :

Next Story