Quantcast

ജമ്മുവിലെ ന​ഗ്രോത്തയില്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; സൈനികന് പരിക്ക്

വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമുള്ളതല്ല. പ്രദേശത്ത് സൈന്യം ശക്തമായ തിരച്ചില്‍ നടത്തുകയാണ്.

MediaOne Logo

Web Desk

  • Updated:

    2025-05-11 01:03:29.0

Published:

11 May 2025 12:29 AM IST

ജമ്മുവിലെ ന​ഗ്രോത്തയില്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; സൈനികന് പരിക്ക്
X

ന​ഗ്രോത്ത: ജമ്മുവിലെ ന​ഗ്രോത്തയില്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് സൈന്യം. സൈനിക കേന്ദ്രത്തിനുനേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമുള്ളതല്ല. പ്രദേശത്ത് സൈന്യം ശക്തമായ തിരച്ചില്‍ നടത്തുകയാണ്.

സൈനിക ക്യാംപിന് നേരെ ഭീകരാക്രമണം നടന്നെന്നായിരുന്നു ആദ്യം വാർത്താ ഏജൻസിയായ എഎന്‍എ റിപ്പോർട്ട് ചെയ്തത്. വെടിവെപ്പില്‍ സൈനികന് പരിക്കേറ്റെന്നും ഇവർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് സൈന്യം നിഷേധിച്ചതോടെ, ഖേദം പ്രകടിപ്പിച്ച് എഎൻഐ വാർത്ത പിൻവലിച്ചു

TAGS :

Next Story