Quantcast

മണിപ്പൂരിൽ വെടിവെപ്പ്; രണ്ട് കുക്കി വംശജര്‍ കൊല്ലപ്പെട്ടു

മെയ്‌തെയ് വിഭാഗത്തിലെ സായുധ സംഘങ്ങളാണ് വെടിയുതിർത്തതെന്ന് ആരോപണമുയർന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-04-13 14:36:12.0

Published:

13 April 2024 1:22 PM GMT

Two Kukis killed in firing in Manipur
X

മണിപ്പൂര്‍ സംഘര്‍ഷം(ഫയല്‍ ചിത്രം)

ഇംഫാൽ: മണിപ്പൂരിൽ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കോംപാക്പി ജില്ലയിലാണു സംഭവം. കുക്കി വിഭാഗക്കാരാണ് കൊല്ലപ്പെട്ടതെന്നാണു വിവരം.

മെയ്‌തെയ് വിഭാഗത്തിലെ സായുധ സംഘങ്ങളാണ് വെടിയുതിർത്തതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

Developing story

TAGS :

Next Story