Quantcast

യുപിയിൽ 18കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോ​ദരൻ

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

MediaOne Logo

Web Desk

  • Updated:

    2023-07-21 13:25:24.0

Published:

21 July 2023 1:15 PM GMT

യുപിയിൽ 18കാരിയായ സഹോദരിയെ  കൊലപ്പെടുത്തി സഹോ​ദരൻ
X

ലക്നൗ: സഹോദരിയെ കഴുത്തറുത്ത് കൊന്നു സഹോ​ദൻ. ഉത്തർപ്രദേശിലെ ബരാബങ്കിയിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. റിയാസാണ് 18കാരിയായ സഹോദരിയായ കഴുത്തറുത്ത് കൊന്നത്. ഇവരുടെ വീടിന് സമീപം വെച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയത്.

അറുത്തുമാറ്റിയ തലയുമായി ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് ഗ്രാമവാസികൾ പോലീസിനെ വിവരമറിയിച്ചത്. സഹോ​ദരിയുടെ പ്രണയം അംഗീകരിക്കാൻ കഴിയാത്തതിനാലാണ് റിയാസ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

TAGS :

Next Story