Quantcast

'വഖഫ് മുസ്‌ലിംകളുടെ അവകാശമാണ്, ഇത് മതങ്ങൾ തമ്മിലുള്ള പ്രശ്നം അല്ല'; വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌

യൂണിഫോം സിവിൽ കോഡ് നിയമ വിരുദ്ധമെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌ അധ്യക്ഷൻ

MediaOne Logo

Web Desk

  • Published:

    13 Feb 2025 5:27 PM IST

വഖഫ് മുസ്‌ലിംകളുടെ അവകാശമാണ്, ഇത് മതങ്ങൾ തമ്മിലുള്ള പ്രശ്നം അല്ല; വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌
X

ഖാലിദ് സൈഫുള്ള റഹ്മാനി

ന്യൂ ഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരെ മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌. വഖഫ് മുസ്‌ലിങ്ങളുടെ അവകാശമാണ്. ഇത് മതങ്ങൾ തമ്മിലുള്ള പ്രശ്നം അല്ല. വഖഫ് സ്വത്തുകൾ സംരക്ഷിക്കപ്പെടണം. യൂണിഫോം സിവിൽ കോഡ് നിയമ വിരുദ്ധമെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌അധ്യക്ഷൻ ഖാലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു.

TAGS :

Next Story