Quantcast

ട്രംപ് ഇന്ന് മോദിയുമായി സംസാരിക്കും

MediaOne Logo

admin

  • Published:

    31 May 2017 3:04 AM GMT

ട്രംപ് ഇന്ന് മോദിയുമായി സംസാരിക്കും
X

ട്രംപ് ഇന്ന് മോദിയുമായി സംസാരിക്കും

പ്രാദേശിക സമയം ഉച്ചക്ക് ഒന്നിന് അതായത് ഇന്ത്യന്‍ സമയം രാത്രി 11.30നാകും ഇരുനേതാക്കളും തമ്മിലുള്ള ആദ്യ സംഭാഷണം നടക്കുക.  അമേരിക്കയുടെ.....

അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്ത ഡൊണാള്‍ഡ് ട്രംപ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിക്കും, വൈറ്റ് ഹൌസ് വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രാദേശിക സമയം ഉച്ചക്ക് ഒന്നിന് അതായത് ഇന്ത്യന്‍ സമയം രാത്രി 11.30നാകും ഇരുനേതാക്കളും തമ്മിലുള്ള ആദ്യ സംഭാഷണം നടക്കുക. അമേരിക്കയുടെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത ശേഷം ട്രംപ് ടെലിഫോണിലൂടെ ബന്ധപ്പെടുന്ന അഞ്ചാമത്തെ ലോക നേതാവാകും മോഡി.

TAGS :

Next Story