വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; ഗസ്സയിൽ വീണ്ടും വ്യോമാക്രമണം

MediaOne Logo

Web Desk

  • Updated:

    2021-06-16 01:36:22.0

Published:

16 Jun 2021 1:36 AM GMT

വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; ഗസ്സയിൽ വീണ്ടും വ്യോമാക്രമണം
X

ഗസ്സയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണമമെന്ന് ഇസ്രയേല്‍ അറിയിച്ചു.ഗസ്സയില്‍ നിന്ന് ബലൂണ്‍ ആക്രമണം ഉണ്ടായതായി ഇസ്രയേല്‍ ആരോപിച്ചു. ആക്രമണത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല . 11 ദിവസം നീണ്ട ഇസ്രയേല്‍ വ്യോമാക്രമണം മെയ് 21 ആണ് അവസാനിപ്പിച്ചത്. ആക്രമണത്തില്‍ 256 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. നെതന്യാഹു ഭരണം അവസാനിച്ച് തഫ്താലി ബെനറ്റ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയത്താണ് വീണ്ടും ആക്രമണം.


TAGS :

Next Story