Quantcast

തിരുവനന്തപുരം നഗരത്തിൽ 100 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം നഗരത്തിൽ 100 കിലോ കഞ്ചാവ് പിടികൂടി. പേട്ട പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒരാളെ അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2021-06-27 05:33:22.0

Published:

27 Jun 2021 11:02 AM IST

തിരുവനന്തപുരം നഗരത്തിൽ 100 കിലോ കഞ്ചാവ് പിടികൂടി
X

തിരുവനന്തപുരം നഗരത്തിൽ 100 കിലോ കഞ്ചാവ് പിടികൂടി. പേട്ട പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒരാളെ അറസ്റ്റ് ചെയ്തു.

ചാക്കില്‍ കെട്ടി അടുക്കി വെച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചതാണ് കഞ്ചാവ്. ചില്ലറ വില്‍പ്പനക്കായാണ് കഞ്ചാവ് എത്തിയത്. വലിയൊരു സംഘം ഇതിന് പിന്നിലുണ്ടെന്നാണ് വിവരം.

ഇന്നലെ ലഹരിവിരുദ്ധ ദിനമായതിനാല്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.

TAGS :

Next Story