Quantcast

കാലാവധി നീട്ടാൻ മന്ത്രിസഭ ശിപാർശ ചെയ്ത 102 പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ

18 കാറ്റഗറികളിലായി സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾക്കാണ് ദീർഘിപ്പിച്ചു നൽകാൻ നിർദേശമുള്ളത്

MediaOne Logo

Web Desk

  • Updated:

    2026-09-09 08:26:51

Published:

9 Sept 2026 1:49 PM IST

കാലാവധി നീട്ടാൻ മന്ത്രിസഭ ശിപാർശ ചെയ്ത 102 പിഎസ്‌സി റാങ്ക്  ലിസ്റ്റുകൾ
X

തിരുവനന്തപുരം: പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിവിധ അധ്യാപക തസ്തികകളിലെ 102 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറുമാസത്തേക്ക് നീട്ടി നൽകാൻ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം ശിപാർശ ചെയ്തത്. 18 കാറ്റഗറികളിലായി സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾക്കാണ് ദീർഘിപ്പിച്ചു നൽകാൻ നിർദേശമുള്ളത്.

കാറ്റഗറി നമ്പർ ഉൾപ്പെടെ വ്യക്തമായി ചൂണ്ടിക്കാട്ടി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ സർക്കാർ പി.എസ്.സിയോട് ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്. സെൻസസ് ജോലി, ബിഎൽഒ ചുമതലകൾ, സ്ഥലംമാറ്റ നടപടികളിലെ തടസ്സങ്ങൾ, തസ്തിക നിർണയം വൈകൽ എന്നിവ കാരണം ഒഴിവുകൾ കൃത്യസമയത്ത് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കാത്തതാണ് പ്രധാന കാരണമായി വ്യക്തമാക്കുന്നത്. കാലാവധി നീട്ടാൻ ശിപർശ ചെയ്ത റാങ്ക് ലിസ്റ്റുകൾ ഇവയാണ്.

തസ്തിക & ജില്ല, കാറ്റഗറി നമ്പർ, മൂന്ന് വർഷ കാലാവധി തീരുന്ന തീയതി, ദീർഘിപ്പിച്ചതിന് ശേഷമുള്ള തീയതി എന്ന ക്രമത്തിൽ

  1. പ്രീ-പ്രൈമറി ടീച്ചർ (തിരുവനന്തപുരം) 519/2019 12-10-2026 12-04-2027
  2. പ്രീ-പ്രൈമറി ടീച്ചർ (തൃശ്ശൂർ) 519/2019 30-11-2026 30-05-2027
  3. HST സോഷ്യൽ സയൻസ് (തിരുവനന്തപുരം) 203/2021 8-10-2026 8-4-2027
  4. HST സോഷ്യൽ സയൻസ് (കൊല്ലം) 203/2021 9-11-2026 9-5-2027
  5. HST സോഷ്യൽ സയൻസ് (പത്തനംതിട്ട) 203/2021 24-10-2026 24-4-2027
  6. HST സോഷ്യൽ സയൻസ് (ആലപ്പുഴ) 203/2021 6-11-2026 6-5-2027
  7. HST സോഷ്യൽ സയൻസ് (കോട്ടയം) 203/2021 29-10-2026 29-4-2027
  8. HST സോഷ്യൽ സയൻസ് (തൃശ്ശൂർ) 203/2021 31-10-2026 31-4-2027
  9. HST സോഷ്യൽ സയൻസ് (പാലക്കാട്) 203/2021 6-11-2026 6-5-2027
  10. HST സോഷ്യൽ സയൻസ് (കോഴിക്കോട്) 203/2021 21-11-2026 21-5-2027
  11. HST സോഷ്യൽ സയൻസ് (വയനാട്) 203/2021 9-11-2026 9-5-2027
  12. HST സോഷ്യൽ സയൻസ് (കണ്ണൂർ) 203/2021 26-11-2026 26-5-2027
  13. HST മലയാളം (തിരുവനന്തപുരം) 255/2021 10-9-2026 10-3-2027
  14. HST മലയാളം (കൊല്ലം) 255/2021 30-11-2026 30-5-2027
  15. HST മലയാളം (പത്തനംതിട്ട) 255/2021 30-11-2026 30-5-2027
  16. HST മലയാളം (ആലപ്പുഴ) 255/2021 9-10-2026 9-4-2027
  17. HST മലയാളം (കോട്ടയം) 255/2021 30-11-2026 30-5-2027
  18. HST മലയാളം (ഇടുക്കി) 255/2021 30-11-2026 30-5-2027
  19. HST മലയാളം (എറണാകുളം) 255/2021 30-11-2026 30-5-2027
  20. HST മലയാളം (തൃശ്ശൂർ) 255/2021 30-11-2026 30-5-2027
  21. HST മലയാളം (പാലക്കാട്) 255/2021 10-9-2026 10-3-2027
  22. HST മലയാളം (മലപ്പുറം) 255/2021 14-11-2026 14-5-2027
  23. HST മലയാളം (കോഴിക്കോട്) 255/2021 4-9-2026 4-3-2027
  24. HST മലയാളം (വയനാട്) 255/2021 30-11-2026 30-5-2027
  25. HST മലയാളം (കണ്ണൂർ) 255/2021 3-10-2026 3-4-2027
  26. HST മലയാളം (കാസറഗോഡ്) 255/2021 27-10-2026 27-4-2027
  27. HST ഹിന്ദി (തിരുവനന്തപുരം) 562/2021 8-10-2026 8-4-2027
  28. HST ഹിന്ദി (കൊല്ലം) 562/2021 30-11-2026 30-5-2027
  29. HST ഹിന്ദി (പത്തനംതിട്ട) 562/2021 30-11-2026 30-5-2027
  30. HST ഹിന്ദി (എറണാകുളം) 562/2021 30-11-2026 30-5-2027
  31. HST ഹിന്ദി (പാലക്കാട്) 562/2021 18-9-2026 18-3-2027
  32. HST ഹിന്ദി (മലപ്പുറം) 562/2021 18-9-2026 18-3-2027
  33. HST ഹിന്ദി (കോഴിക്കോട്) 562/2021 30-11-2026 30-5-2027
  34. HST ഹിന്ദി (വയനാട്) 562/2021 30-11-2026 30-5-2027
  35. HST ഹിന്ദി (കണ്ണൂർ) 562/2021 16-10-2026 16-4-2027
  36. HST ഇംഗ്ലീഷ് (തിരുവനന്തപുരം) 254/2021 30-11-2026 30-5-2027
  37. HST ഇംഗ്ലീഷ് (കൊല്ലം) 254/2021 30-11-2026 30-5-2027
  38. HST ഇംഗ്ലീഷ് (പത്തനംതിട്ട) 254/2021 30-11-2026 30-5-2027
  39. HST ഇംഗ്ലീഷ് (ആലപ്പുഴ) 254/2021 30-11-2026 30-5-2027
  40. HST ഇംഗ്ലീഷ് (കോട്ടയം) 254/2021 18-9-2026 18-3-2027
  41. HST ഇംഗ്ലീഷ് (ഇടുക്കി) 254/2021 30-11-2026 30-5-2027
  42. HST ഇംഗ്ലീഷ് (എറണാകുളം) 254/2021 30-11-2026 30-5-2027
  43. HST ഇംഗ്ലീഷ് (തൃശ്ശൂർ) 254/2021 30-11-2026 30-5-2027
  44. HST ഇംഗ്ലീഷ് (പാലക്കാട്) 254/2021 24-9-2026 24-3-2027
  45. HST ഇംഗ്ലീഷ് (മലപ്പുറം) 254/2021 10-10-2026 10-4-2027
  46. HST ഇംഗ്ലീഷ് (കോഴിക്കോട്) 254/2021 30-11-2026 30-5-2027
  47. HST ഇംഗ്ലീഷ് (വയനാട്) 254/2021 30-11-2026 30-5-2027
  48. HST ഇംഗ്ലീഷ് (കണ്ണൂർ) 254/2021 30-11-2026 30-5-2027
  49. HST ഇംഗ്ലീഷ് (കാസറഗോഡ്) 254/2021 14-9-2026 14-3-2027
  50. HST മാത്തമാറ്റിക്സ് (തിരുവനന്തപുരം) 383/2020 30-11-2026 30-5-2027
  51. HST മാത്തമാറ്റിക്സ് (കൊല്ലം) 383/2020 30-11-2026 30-5-2027
  52. HST മാത്തമാറ്റിക്സ് (പത്തനംതിട്ട) 383/2020 30-11-2026 30-5-2027
  53. HST മാത്തമാറ്റിക്സ് (ആലപ്പുഴ) 383/2020 6-10-2026 6-4-2027
  54. HST മാത്തമാറ്റിക്സ് (കോട്ടയം) 383/2020 30-11-2026 30-5-2027
  55. HST മാത്തമാറ്റിക്സ് (ഇടുക്കി) 383/2020 30-11-2026 30-5-2027
  56. HST മാത്തമാറ്റിക്സ് (എറണാകുളം) 383/2020 30-11-2026 30-5-2027
  57. HST മാത്തമാറ്റിക്സ് (തൃശ്ശൂർ) 383/2020 30-11-2026 30-5-2027
  58. HST മാത്തമാറ്റിക്സ് (പാലക്കാട്) 383/2020 11-9-2026 11-3-2027
  59. HST മാത്തമാറ്റിക്സ് (മലപ്പുറം) 383/2020 24-10-2026 24-4-2027
  60. HST മാത്തമാറ്റിക്സ് (കോഴിക്കോട്) 383/2020 20-11-2026 20-5-2027
  61. HST മാത്തമാറ്റിക്സ് (വയനാട്) 383/2020 30-11-2026 30-5-2027
  62. HST മാത്തമാറ്റിക്സ് (കണ്ണൂർ) 383/2020 30-11-2026 30-5-2027
  63. HST മാത്തമാറ്റിക്സ് (കാസറഗോഡ്) 383/2020 30-11-2026 30-5-2027
  64. HST നാച്ചുറൽ സയൻസ് (തിരുവനന്തപുരം) 384/2020 30-11-2026 30-5-2027
  65. HST നാച്ചുറൽ സയൻസ് (കൊല്ലം) 384/2020 30-11-2026 30-5-2027
  66. HST നാച്ചുറൽ സയൻസ് (പത്തനംതിട്ട) 384/2020 30-11-2026 30-5-2027
  67. HST നാച്ചുറൽ സയൻസ് (ആലപ്പുഴ) 384/2020 10-10-2026 10-4-2027
  68. HST നാച്ചുറൽ സയൻസ് (കോട്ടയം) 384/2020 30-11-2026 30-5-2027
  69. HST നാച്ചുറൽ സയൻസ് (ഇടുക്കി) 384/2020 30-11-2026 30-5-2027
  70. HST നാച്ചുറൽ സയൻസ് (എറണാകുളം) 384/2020 30-11-2026 30-5-2027
  71. HST നാച്ചുറൽ സയൻസ് (തൃശ്ശൂർ) 384/2020 18-9-2026 18-3-2027
  72. HST നാച്ചുറൽ സയൻസ് (പാലക്കാട്) 384/2020 29-9-2026 29-3-2027
  73. HST നാച്ചുറൽ സയൻസ് (മലപ്പുറം) 384/2020 27-10-2026 27-4-2027
  74. HST നാച്ചുറൽ സയൻസ് (കോഴിക്കോട്) 384/2020 30-11-2026 30-5-2027
  75. HST നാച്ചുറൽ സയൻസ് (വയനാട്) 384/2020 30-11-2026 30-5-2027
  76. HST നാച്ചുറൽ സയൻസ് (കണ്ണൂർ) 384/2020 30-11-2026 30-5-2027
  77. HST നാച്ചുറൽ സയൻസ് (കാസറഗോഡ്) 384/2020 30-11-2026 30-5-2027
  78. ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് (കൊല്ലം) 520/2019 30-11-2026 30-5-2027
  79. ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് (മലപ്പുറം) 520/2019 6-9-2026 7-3-2027
  80. ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് (വയനാട്) 520/2019 4-9-2026 4-3-2027
  81. ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് (കണ്ണൂർ) 520/2019 30-11-2026 30-5-2027
  82. പാർട്ട്‌ടൈം HST ഹിന്ദി (കൊല്ലം) 422/2019 30-11-2026 30-5-2027
  83. പാർട്ട്‌ടൈം HST ഹിന്ദി (കോട്ടയം) 422/2019 30-11-2026 30-5-2027
  84. പാർട്ട്‌ടൈം HST ഹിന്ദി (വയനാട്) 422/2019 30-11-2026 30-5-2027
  85. HST ഡ്രോയിങ് ഫുൾടൈം (കൊല്ലം) 524/2019 30-11-2026 30-5-2027
  86. HST ഡ്രോയിങ് ഫുൾടൈം (ആലപ്പുഴ) 524/2019 30-11-2026 30-5-2027
  87. പാർട്ട്‌ടൈം ജൂനിയർ അറബിക് ടീച്ചർ UPS (എറണാകുളം) 402/2020 30-11-2026 30-5-2027
  88. പാർട്ട്‌ടൈം ജൂനിയർ അറബിക് ടീച്ചർ UPS (കണ്ണൂർ) 402/2020 6-11-2026 6-5-2027
  89. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ UPS (തിരുവനന്തപുരം) 525/2019 6-11-2026 6-5-2027
  90. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ UPS (പത്തനംതിട്ട) 525/2019 13-9-2026 13-3-2027
  91. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ UPS (കോട്ടയം) 525/2019 19-9-2026 19-3-2027
  92. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ UPS (എറണാകുളം) 525/2019 24-10-2026 24-4-2027
  93. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ UPS (പാലക്കാട്) 525/2019 31-10-2026 30-4-2027
  94. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ UPS (കോഴിക്കോട്) 525/2019 20-9-2026 20-3-2027
  95. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ UPS (കണ്ണൂർ) 525/2019 3-11-2026 3-5-2027
  96. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ UPS (കാസറഗോഡ്) 525/2019 30-11-2026 30-5-2027
  97. HSST ഇംഗ്ലീഷ് 728/2021 26-9-2026 26-3-2027
  98. HSST ജൂനിയർ ഇംഗ്ലീഷ് 730/2021 28-9-2026 28-3-2027
  99. HSST ഹിസ്റ്ററി 486/2019 19-9-2026 19-3-2027
  100. HSST ജൂനിയർ സൂവോളജി 738/2021 29-10-2026 29-4-2027
  101. HSST ജൂനിയർ ജോഗ്രഫി 736/2021 19-10-2026 19-4-2027
  102. HSST ജൂനിയർ ബോട്ടണി 737/2021 25-10-2026 25-4-2027
TAGS :

Next Story