Light mode
Dark mode
ഇന്നലെ നടന്ന വിഎഫ്എ പരീക്ഷയിലാണ് എംഡിഎംഎയെ കുറിച്ച് ചോദ്യമുണ്ടായത്
18 കാറ്റഗറികളിലായി സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾക്കാണ് ദീർഘിപ്പിച്ചു നൽകാൻ നിർദേശമുള്ളത്
18 അധ്യാപക തസ്തികകളിലെ റാങ്ക് ലിസ്റ്റാണ് ആറ് മാസത്തേക്ക് നീട്ടിയത്
അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പിഎ സെക്രട്ടറി സാജു ജോര്‍ജ് ഗവര്‍ണറെ അറിയിച്ചു
ആഗസ്റ്റ് 31-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും
16 അംഗങ്ങളുടെ ശമ്പളച്ചെലവ് 58,51,720 രൂപ; 2025 ജനുവരി മുതൽ പുതുക്കിയ ശമ്പളനിരക്ക് പ്രാബല്യത്തിൽ
പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും
Celebrities rally behind Kerala PSC recruitment irregularities | Out Of Focus
സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കി എന്നാണ് പിഎസ്സിയുടെ ഔദ്യോഗിക വിശദീകരണം
വിവരാവകാശ കമ്മീഷൻ ഉത്തരവിനെ നിയമപരമായി നേരിടാനാണ് പിഎസ്സി തീരുമാനം
228 ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ പരിശോധിക്കും
സഹകരണ വകുപ്പില്‍ ജൂനിയർ കോ-ഓപ്പറേറ്റിവ് ഇന്സ്പെക്ടര്മാരായാണ് നിയമനം
രേഖകൾ ആവശ്യപ്പെട്ട് പിഎസ്സിക്ക് കത്ത് നൽകും
ഏഴ് ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കിയവര്‍ക്ക് എല്ലാ രേഖകളും കൈമാറണമെന്നാണ് നിര്‍ദേശം
തട്ടിപ്പ് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പിഎസ്സിയുടെ നിർണായക യോഗം തുടങ്ങി
മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ പടമാണ് വന്നത്
ജൂൺ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും
മെയ് 25 നും ഓഗസ്റ്റ് 31ന് ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബര്‍ 30വരെ നീട്ടിയത്
കോടതി ഉത്തരവുണ്ടായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് മീഡിയവൺ വാർത്തയാക്കിയിരുന്നു
പ്രാഥമിക പരീക്ഷയെഴുതാൻ അപേക്ഷകർ മേയ് 11 രാത്രി 12 മണിക്കകം പ്രൊഫൈലിലൂടെ കൺഫർമേഷൻ നൽകണം