Quantcast

'രാസനാമം എന്ത്?'; പിഎസ്‌സി പരീക്ഷയിലും എംഡിഎംഎ

ഇന്നലെ നടന്ന വിഎഫ്എ പരീക്ഷയിലാണ് എംഡിഎംഎയെ കുറിച്ച് ചോദ്യമുണ്ടായത്

MediaOne Logo

Web Desk

  • Published:

    18 Oct 2026 3:37 PM IST

രാസനാമം എന്ത്?; പിഎസ്‌സി പരീക്ഷയിലും എംഡിഎംഎ
X

കോഴിക്കോട്: രാസലഹരിയായ എംഡിഎംഎയെ കുറിച്ച് ചോദ്യവുമായി പിഎസ്‌സി. എംഡിഎംഎയുടെ രാസനാമം എന്താണ് എന്നാണ് ചോദ്യം. ഇന്നലെ നടന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് രണ്ടാംഘട്ട പരീക്ഷയിലാണ് എംഡിഎംഎയെ കുറിച്ച് ചോദ്യമുണ്ടായത്.



'3,4- മെത്തിലീൻ ഡയോക്‌സി മെത്താംഫെറ്റാമൈൻ' എന്നാണ് എംഡിഎംഎയുടെ രാസനാമം. മോളി, എക്‌സ്റ്റസി തുടങ്ങിയ പേരുകളിലും എംഡിഎംഎ അറിയപ്പെടുന്നുണ്ട്.

TAGS :

Next Story