Light mode
Dark mode
കടയ്ക്കൽ പാലക്കൽ വാർഡിലെ സിപിഎം പഞ്ചായത്ത് അംഗത്തിൻ്റെ മകനാണ് ഇയാൾ
ബാഗിനകത്ത് സോപ്പുപെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ
തൃശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷാണ് പിടിയിലായത്
പഠനം കഴിഞ്ഞ ശേഷം ലഹരി കച്ചവടത്തിൽ ഇറങ്ങിയ ഹരിത എംഡിഎംഎ കച്ചവടത്തിൻ്റെ മുഖ്യ ഏജൻ്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു
17 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്
പുതിയകാവ് സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്
പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷം രൂപ വില വരും
തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘമാണ് ഡിയോ ലയണലിനെ പിടികൂടിയത്
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് പിടിയിലായത്
സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ സ്വദേശികളായ കെ.പി അർഷദ്, കെ.കെ ശ്രീലാൽ, പി. ജിസിൻ എന്നിവരെ അറസ്റ്റ് ചെയ്തു.
എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്
പേട്ട സ്വദേശികളായ എബിൻ (19) അതുൻ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്
വളപട്ടണം ലോക്കൽ കമ്മിറ്റി അംഗം വി.കെ ഷമീർ ആണ് പിടിയിലായത്.
അക്ഷയ്, അക്ബർ ഖാൻ എന്നിവരാണ് പിടിയിലായത്
മങ്കര സ്വദേശികളായ കെ.എച്ച് സുനിൽ, കെ.എസ് സരിത എന്നിവരാണ് പിടിയിലായത്.
നാലു പേരിൽ നിന്നുമായി 83 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 131 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഡ്രോൺ പറത്തിയുള്ള ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനയിലാണ് ഗോവിന്ദപുരത്ത് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്
ലഹരിയില്‍ നിന്ന് പുറത്ത് വരാന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്ന് യുവാവ്