Light mode
Dark mode
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദർശനവും വിഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതും ദുരിതബാധിതരുടെ സ്വകാര്യതയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മുണ്ടക്കൈ ദുരന്തം: സി.പി.എം എം.പിമാർ ഒരു മാസത്തെ ശമ്പളം...
ചാലിയാറിൽനിന്ന് ഇതുവരെ കണ്ടെത്തിയത് 191 മൃതദേഹങ്ങൾ
മുണ്ടക്കൈയിൽ തിരച്ചിലിനായി കൂടുൽ കഡാവർ നായകളെ എത്തിച്ചു
സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ...
'15 പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി'; മകനെ കാത്ത് ചൂരൽ മലയിലെ...
ക്യാമ്പുകളിൽ കഴിയുന്നവരെയും മോഹൻലാൽ കാണും
ജീവന് പണയം വച്ചുള്ള ദൗത്യത്തില്‍ ഒരു കുടുംബത്തെ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ആഷിഫ്
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഇന്ന് മുണ്ടക്കൈ-ചൂരൽമല പ്രദേശത്ത് തിരച്ചിലിനായി കൂടുതൽ റഡാറുകൾ എത്തിക്കുമെന്ന് സൈന്യം അറിയിച്ചു.
മഹാദുരന്തം നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് അയൽവാസി അബൂബക്കര്‍
''എന്റെ വീട് പൂര്‍ണമായി തകര്‍ന്നു. 'ബാക്കിയുള്ള കൂട്ടുകാരും ബന്ധുക്കളുമെല്ലാം പോയി. കൂട്ടുകാരെ ആരെയും കിട്ടിയിട്ടില്ല.''
താൻ പഠിക്കുന്ന മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ അഭയാർഥി ക്യാമ്പിലാണ് പ്ലസ് ടു വിദ്യാർഥിയായ സൽന ഇപ്പോൾ കഴിയുന്നത്.
ഈ ദിവസം ബലി ഇട്ടാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം
15 സ്പോട്ടുകളില്‍ പരിശോധന വ്യാപിപ്പിക്കും
ആറ് സോണുകളായി 40 ടീമുകളാണ് തിരച്ചിൽ നടത്തുക.
50,655 കോടി രൂപ ചെലവില്‍ 936 കിലോമീറ്റർ അതിവേഗ പാതയാണ് നിര്‍മിക്കുക
വാക്കുകൾ കണ്ണ് നനയിക്കുന്നതാണെന്ന് മന്ത്രി
തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.
നാലാം ദിനത്തിൽ ലഭിച്ചത് 5 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും