Light mode
Dark mode
രാജസ്ഥാനിലെ തസ്കര ഗ്രാമമായ താണ്ടോടിയിൽ നിന്നാണ് ആറ്റിങ്ങൽ പൊലീസ് പ്രതികളെ പിടികൂടിയത്
'ഞാൻ പറയുന്ന ചിത്രം വ്യാജമല്ല, കേസ് കൊടുക്കട്ടെ, അപ്പോൾ തെളിവ്...
ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം
വെള്ളിയാഴ്ചയിലെ ഇലക്ഷന് മാറ്റിവെക്കണം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ...
ഇടപ്പളളിയിൽ നടുറോഡിൽ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
അനീഷ്യയുടെ മരണം:ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്
ബി.ജെ.പി നേതാക്കളുമായി താൻ ചർച്ച നടത്തിയിരുന്നുവെന്ന് എസ്. രാജേന്ദ്രൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു
1.72 ലക്ഷം ഇരട്ട വോട്ട് ഉണ്ടെന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്
നഗരസഭ ചെയർപേഴ്സൺ ഭരണം പങ്ക് വെക്കാനുള്ള കരാർ മുസ്ലിം ലീഗ് ലംഘിച്ചുവെന്നാണ് ആരോപണം
അനുവിനെ കൊലപ്പെടുത്തിയ ശേഷം മുജീബ് സ്വന്തം വീട്ടിലേക്കാണ് വന്നിരുന്നത്
‘പത്മഭൂഷന്‍ കിട്ടാന്‍ സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് വിളിച്ചയാള്‍ നടത്തിയ പരാമര്‍ശമാണ് മകനും തനിക്കും മനോവിഷമമുണ്ടാക്കിയത്’
ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് പ്രതി പിന്മാറിയതിന് പിന്നാലെയാണ് ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്
കേസ് കേന്ദ്ര-അന്വേഷണ ഏജന്‍സിക്ക് കൈമാറിയെങ്കിലും നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാവാത്തതിന്റെ ആശങ്ക കുടുംബം പങ്കുവെച്ചു
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഈ മാസം 31നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം
ഇ പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയുടെ പരാതിയിലാണ് നടപടി
കേരള പ്രവാസി അസോസിയേഷന് പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് സുപ്രിംകോടിതിയെ സമര്‍പ്പിച്ചിരിക്കുന്നത്
നവജാത ശിശുവിനെ കൊലപ്പെടുത്തിയ സാഗര ജംഗ്ഷനിലെ വീട്ടിലും പ്രതികളെ എത്തിച്ചേക്കും
നേരത്തെ രണ്ട് തവണ കേസിൽ വിധി പറയുന്നത് മാറ്റിവെച്ചിരുന്നു
തെരഞ്ഞെടുപ്പ് കമീഷനാണ് വിഷയം പരിഗണിക്കേണ്ടതെന്ന് പറഞ്ഞ കോടതി പിഴയിട്ട് ഹരജി തള്ളുമെന്ന് മുന്നറിയിപ്പ് നല്കി.
കോൺഗ്രസ് എടുക്കുന്ന മൃദുഹിന്ദുത്വ നിലപാടിനെ കുറിച്ച് മുസ്ലിം ലീഗ് ചിന്തിക്കണമെന്നും എൽ.ഡി.എഫ് കൺവീനർ