Quantcast

അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞ് 13 വയസുകാരി മരിച്ചു

ഉത്സവത്തിന് പോകുന്നതിനിടെയായിരുന്നു അപകടം

MediaOne Logo

Web Desk

  • Published:

    13 April 2024 2:35 PM GMT

MediaOne breaking news, Malayalam breaking news
X

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ജീപ്പ് മറിഞ്ഞ് 13 വയസുകാരി മരിച്ചു. വെച്ചപ്പതി ഊരിലെ ശക്തിയാണ്(13) മരിച്ചത്. വെള്ളകുളം ഷോളയൂർ സ്വദേശികളുടെ മകളാണ്.

ഉത്സവത്തിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് ജീപ്പിലുണ്ടായിരുന്ന ബന്ധു പരിക്കുകളോടെ രക്ഷപ്പെട്ടു.

TAGS :

Next Story