Light mode
Dark mode
ഹിന്ദുക്ഷേത്രത്തിൽ ഇനി പരിപാടി കിട്ടുമെന്ന് വിചാരിക്കേണ്ടെന്ന് ചിലര്‍ ഭീഷണി മുഴക്കിയെന്നും പ്രശാന്ത് പങ്കന് പറയുന്നു
താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ...
എം.വി.ഡിയുടെ നടപടി പ്രഖ്യാപനത്തിൽ ഒതുങ്ങി; ബസുകൾ നിർത്തുന്നത് നടുറോഡിൽ...
ഹജ്ജ് വിമാന യാത്രക്ക് അമിത നിരക്ക്: 70 വയസ്സിന് മുകളിലുള്ള തീർഥാടകർ...
'ഭർതൃപിതാവിൻ്റെ ശാരീരിക പീഡനം സഹിക്കാനാവുന്നില്ല'; പന്തല്ലൂരിൽ മരിച്ച...
സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് മുതൽ തിരുവനന്തപുരത്ത്
ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയതും സംശയാസ്പദമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍
ജില്ലാ എക്സിക്യൂട്ടീവിൽ നേരിട്ടെത്തി വിശദീകരണം നൽകാനാണ് നിർദേശം.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാന ഗവർണറും പെരുമാറാത്ത രീതിയിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറിക്കൊണ്ടിരിക്കുന്നത്
ലൈഫ് പദ്ധതിയിലുള്ള വീടുകളിൽ കേന്ദ്ര സർക്കാരിന്റെ പേര് എഴുതി വെക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസുകാരുടെ കൂട്ടത്തിൽ കണ്ടതുകൊണ്ടാകും ഗവർണർക്ക് കേന്ദ്രസുരക്ഷ ഒരുക്കിയതെന്നും മുഖ്യമന്ത്രി
പൊലീസ് നടപടി നോക്കുന്ന അധികാരിയെ നേരത്തെ കേരളം കണ്ടിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയാണ് അതുവഴി പോയിരുന്നതെങ്കിൽ 22 പേർക്ക് പ്രതിഷേധിക്കാൻ സാധിക്കുമായിരുന്നോ എന്ന് ഗവർണർ ചോദിച്ചു
ചീഫ് സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്
ജനുവരി 28-ന് കേരളത്തിലെ 32 രൂപതകളിലും പ്രതിഷേധം സംഘടിപ്പിക്കും.
30 പേരടങ്ങുന്ന സിആർപിഎഫ് സംഘമാണ് രാജ്ഭവനിൽ എത്തിയിരിക്കുന്നത്
പ്രതിഷേധിക്കാനെത്തിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
നാടകത്തിന്റെ ഭാഗമായ ജീവനക്കാർക്കെതിരെ നടപടി എടുത്തതായും ഹൈക്കോടതി വാർത്താകുറിപ്പിൽ പറയുന്നു
അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അടങ്ങിയ വാഹനവ്യൂഹവും ഗവർണറെ അനുഗമിക്കും
വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയില്‍ പ്രവീണിനെ പിതാവാണ് കണ്ടെത്തിയത്