കേരളത്തിലെ ചില മാധ്യമങ്ങള്‍ക്ക് കോണ്‍ഗ്രസ് നിലപാടെന്ന് പിണറായി

കേരളത്തിലെ ചില മാധ്യമങ്ങള്‍ക്ക് കോണ്‍ഗ്രസ് നിലപാടെന്ന് പിണറായി
വിശദമായ അഭിമുഖം നേതാവിനൊപ്പം എന്ന പരിപാടിയില്‍
കേരളത്തിലെ ചില മാധ്യമങ്ങള്‍ വ്യക്തമായ കോണ്‍ഗ്രസ് നിലപാടനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മീഡിയാവണിന് നല്‍കിയ പ്രത്യേകാഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
പൂട്ടിയ ബാറുകള്‍ തുറക്കുമോ എന്നത് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തീരുമാനിക്കും. മുഖ്യമന്ത്രി ആരാവണമെന്നതും എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

