Quantcast

വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നുവെന്ന് ജില്ലാ കലക്ടര്‍

MediaOne Logo

admin

  • Published:

    20 Feb 2017 7:52 PM GMT

വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നുവെന്ന് ജില്ലാ കലക്ടര്‍
X

വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നുവെന്ന് ജില്ലാ കലക്ടര്‍

അപകടത്തെ കുറിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

മത്സരകമ്പത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചാണെന്ന് കൊല്ലം ജില്ലാ കലക്ടര്‍ എ ഷൈന മോള്‍ പറഞ്ഞു. അനുമതി നിഷേധിച്ചതുകൊണ്ട് സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും തന്നെ ഏര്‍പ്പാടാക്കിയിരുന്നുമില്ല. അപകടത്തെ കുറിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ജാഗ്രതക്കുറവാണ് അപകടത്തിന് കാരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.

TAGS :

Next Story