Quantcast

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി

MediaOne Logo

Sithara

  • Published:

    22 April 2017 1:17 PM GMT

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി
X

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി

എസ്എന്‍ഡിപിയുടെ കീഴിലെ കോളജുകളില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയുടെ കീഴിലെ കോളജുകളില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ തയ്യാറാണ്. സ്വാശ്രയ കോളജുകളിലെ ഫീസ് ഏകീകരിക്കാന്‍ തയ്യാറാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story