- Home
- Medical Admission

Kerala
2 Jun 2018 12:49 AM IST
സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയേക്കും
ഡന്റല്‍ കോളജുകളില്‍ സമാനമായ രീതിയില്‍ സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ധാരണയിലെത്തിയിട്ടുണ്ട്ഉയര്ന്ന ഫീസ് ഈടാക്കാന്‍ അനുമതി നല്കി സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍...

Kerala
1 Jun 2018 7:17 PM IST
മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ മാനേജ്മെന്റുകള്‍ ഹൈകോടതിയിലേക്ക്
ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഫസല്‍ ഗഫൂര്സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശം സംബന്ധിച്ച് സര്‍ക്കാറും മാനേജ്മെന്റുകളും തമ്മിലെ തര്‍ക്കം മുറുകുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍...

Kerala
1 Jun 2018 9:29 AM IST
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പ്രതിസന്ധി: പ്രവേശനം റദ്ദാക്കപ്പെട്ടവരില്‍ നല്ല മാര്‍ക്ക് നേടിയവരും
പ്രവേശനം റദ്ദാക്കപ്പെട്ടതില്‍ 74 വിദ്യാര്‍ഥികള്‍ നീറ്റില്‍ 50 ശതമാനത്തില്‍ അധികം സ്കോര്‍ നേടിയവരാണെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് നടത്തിയ ക്രമക്കേടിനെ...

Kerala
28 May 2018 8:05 AM IST
സ്വാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷം തന്നെ; വിധിയില്‍ ദു:ഖമുണ്ടെന്ന് മന്ത്രി
സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം രൂപ തന്നെയെന്ന് സുപ്രീംകോടതി.സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം രൂപ തന്നെയെന്ന് സുപ്രീംകോടതി. ഈ ഫീസ് മുഴുവന്‍ സ്വാശ്രയ കോളജുകള്‍ക്കും ബാധകമാണ്. ആറ്...

Kerala
27 May 2018 3:49 AM IST
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശം: സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവേശത്തെ സാധൂകരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ കഴിഞ്ഞ വര്‍ഷത്തെ...

Kerala
26 May 2018 9:53 PM IST
കെഎസ്യു പ്രവര്‍ത്തകര്‍ തള്ളിക്കയറി; മെഡിക്കല്‍ സ്പോട്ട് അലോട്ട്മെന്റ് തടസ്സപ്പെട്ടു
മെഡിക്കല്‍ എംബിബിഎസ് കോഴ്സുകളിലേക്കുള്ള സ്പോട് അലോട്ട്മെന്റ് തടസ്സപ്പെട്ടു. അപാകതകള്‍ പരിഹരിക്കാതെ മെഡിക്കല്‍ എംബിബിഎസ് സ്പോട്ട് അലോട്ട്മെന്റും ആശയക്കുഴപ്പത്തില്‍. ഒഴിവുള്ള സീറ്റുകള്‍...

Kerala
12 May 2018 4:32 AM IST
മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്മെന്റുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
മുഴുവന്‍ സീറ്റുകളിലെയും പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കം തടയണമെന്ന് മാനേജ്മെന്റുകള്‍ കോടതിയില്‍ ആവശ്യപ്പെടും.സ്വാശ്രയ മെഡിക്കല്‍ പ്രവേശം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള...

Kerala
8 May 2018 9:50 PM IST
സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ഫീസ് നിര്‍ണയ സമിതി
സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിന് വിദ്യാര്‍ഥികളില്‍ നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ഫീസ് നിര്‍ണയ സമിതി. വിദ്യാര്‍ഥികളില്‍ നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ഫീസ് നിര്‍ണയ കമ്മറ്റി സ്വാശ്രയ...

Kerala
29 April 2018 3:58 PM IST
ബാങ്ക് ഗ്യാരണ്ടിയുടെ പേരില്‍ എംബിബിഎസ് പ്രവേശനം നിഷേധിക്കപ്പെട്ട ജംഷിക്ക് ഒടുവില്‍ അഡ്മിഷനായി
ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിനെ തുടര്‍ന്ന് ബിഡിഎസിന് ചേരേണ്ടി വന്ന വിദ്യാര്‍ഥിനിക്ക് എംബിബിഎസ് സീറ്റ് ലഭിച്ചു. ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിനെ തുടര്‍ന്ന് ബിഡിഎസിന് ചേരേണ്ടി വന്ന വിദ്യാര്‍ഥിനിക്ക്...

















