Quantcast

കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കുത്തിക്കൊലപ്പെടുത്തി

MediaOne Logo

admin

  • Published:

    29 May 2017 9:52 PM IST

കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കുത്തിക്കൊലപ്പെടുത്തി
X

കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കുത്തിക്കൊലപ്പെടുത്തി

കണ്ണൂര്‍ ഇരിക്കൂരില്‍ കവര്‍ച്ചാശ്രമത്തിനിടെ വൃദ്ധയെ കുത്തിക്കൊലപ്പെടുത്തി.

കണ്ണൂര്‍ ഇരിക്കൂരില്‍ കവര്‍ച്ചാശ്രമത്തിനിടെ വൃദ്ധയെ കുത്തിക്കൊലപ്പെടുത്തി. സിദ്ദിഖ് നഗറിലെ റുബീനാ മന്‍സിലില്‍ കുഞ്ഞാമിന (68) ആണ് കുത്തേറ്റ് മരിച്ചത്. ഇവരുടെ ക്വാട്ടേഴ്സില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story