Quantcast

എയ്ഡഡ് മേഖലയിലെ അഴിമതി: സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

MediaOne Logo

Sithara

  • Published:

    5 Jun 2017 5:15 PM IST

എയ്ഡഡ് മേഖലയിലെ അഴിമതി: സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി
X

എയ്ഡഡ് മേഖലയിലെ അഴിമതി: സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

എ‍യ്‍ഡഡ് മേഖലയില്‍ വിദ്യാര്‍ഥി പ്രവേശത്തിനും അധ്യാപക നിയമത്തിനും കോഴ വാങ്ങുന്ന കാര്യം സര്‍ക്കാര്‍ ഗൌരവമായി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി

എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ‍യ്‍ഡഡ് മേഖലയില്‍ വിദ്യാര്‍ഥി പ്രവേശത്തിനും അധ്യാപക നിയമത്തിനും കോഴ വാങ്ങുന്ന കാര്യം സര്‍ക്കാര്‍ ഗൌരവമായി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

TAGS :

Next Story