Quantcast

മദ്യനയത്തില്‍ നയം വ്യക്തമാക്കാതെ പിണറായി

MediaOne Logo

Alwyn K Jose

  • Published:

    26 Jun 2017 7:31 AM IST

മദ്യനയത്തില്‍ നയം വ്യക്തമാക്കാതെ പിണറായി
X

മദ്യനയത്തില്‍ നയം വ്യക്തമാക്കാതെ പിണറായി

മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ താല്‍പര്യമില്ലത്തവരെ മാധ്യമവിരുദ്ധരായി ചിത്രീകരിക്കരുതെന്നും പിണറായി പറഞ്ഞു

മദ്യനയത്തില്‍ നിലവിലുള്ള നിയമം തുടരുമെന്നോ മാറ്റുമെന്നോ പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ താല്‍പര്യമില്ലത്തവരെ മാധ്യമവിരുദ്ധരായി ചിത്രീകരിക്കരുതെന്നും പിണറായി പറഞ്ഞു. ഐസ്ക്രീം കേസില്‍ വിഎസിന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story