Quantcast

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

MediaOne Logo

Damodaran

  • Published:

    3 Aug 2017 2:11 PM GMT

മുഖ്യമന്ത്രിക്ക് നേരെ  കരിങ്കൊടി
X

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

കെ എസ് യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.  

സെക്രട്ടറിയേറ്റിന് മുന്നില്‍ മുഖ്യമന്ത്രിക്ക് നേരെയും കരിങ്കൊടി. കെ എസ് യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ കെഎസ് യു പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരായ കെ എസ് ശബരിനാഥനും എന്‍ വിന്‍സന്‍റും പുജപ്പുര പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

TAGS :

Next Story