Quantcast

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണ പ്രശ്നം: ഇന്ന് ചര്‍ച്ച

MediaOne Logo
കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണ പ്രശ്നം: ഇന്ന് ചര്‍ച്ച
X

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണ പ്രശ്നം: ഇന്ന് ചര്‍ച്ച

ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ചർച്ച നടക്കുക

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണ പ്രശ്നത്തിൽ ഇന്ന് ജീവനക്കാരുമായി സർക്കാർ ചർച്ച നടത്തും. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ചർച്ച നടക്കുക. ശമ്പള വിതരണം കാര്യക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച. യുഡിഎഫ് അനുകൂല സംഘടനയായ ടിഡിഎഫും സിപിഐയുടെ ട്രേഡ് യൂണിയനും 22 മുതല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story